Thursday, September 19, 2013

Onam Celebrations

ഓണാഘോഷം

ഇരട്ടയാര്‍ സെന്റ് തോമസ് സ്ക്കൂളില്‍ വെച്ചു നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങള്‍......
Chair"Person"......കസേരകളി മത്സര്ത്തില്‍ നിന്ന് ..ഒരു കാഴ്ച 
മോനേ .ഈ വള്ളി പിടിച്ചോ...ചാക്കിലോട്ടത്തില് വള്ളി പിടിക്കാന് പറ്റത്തില്ല
ഒത്തുപിടിച്ചാല്‍ മലയും പോരും.......
ഊറ്റമായിട്ട് വലി മച്ചാ.........

D2 ക്ലാസിലെ കുറെ ഫ്രീക്കന്‍മാര്‍ എന്ന് അവര്‍ തന്നെ പറയുന്നു.



അത്തപ്പൂക്കളം.....

 Students in D2






No comments:

Post a Comment