ഓണാഘോഷം
ഇരട്ടയാര്‍ സെന്റ് തോമസ് സ്ക്കൂളില്‍ വെച്ചു നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങള്‍......
![]() |
| Chair"Person"......കസേരകളി മത്സര്ത്തില്‍ നിന്ന് ..ഒരു കാഴ്ച |
മോനേ .ഈ വള്ളി പിടിച്ചോ...ചാക്കിലോട്ടത്തില് വള്ളി പിടിക്കാന് പറ്റത്തില്ല
![]() |
| ഒത്തുപിടിച്ചാല്‍ മലയും പോരും....... |
![]() |
| ഊറ്റമായിട്ട് വലി മച്ചാ......... |
D2 ക്ലാസിലെ കുറെ ഫ്രീക്കന്‍മാര്‍ എന്ന് അവര്‍ തന്നെ പറയുന്നു.
അത്തപ്പൂക്കളം.....
Students in D2








